[smc-discuss] ചെറിയൊരു ചില്ല് പ്രശ്നം

sooraj kenoth soorajkenoth at gmail.com
Fri Jan 26 22:48:51 PST 2018


2018, ജനുവരി 27 12:02 PM നു, Nandakumar Edamana

> Why not use Find & Replacement? I've made a web app based on that idea:
> https://nandakumar.co.in/utility/data-entry-filter-ml/
>
> You have to select the bank 'Atomic to ZWJ' for this purpose.

ഞാന്‍ ഉദ്ദേശിച്ചത് ടൈപ്പ് ചെയ്യുന്ന ശീലം മാറ്റാതെ, എഡിറ്റര്‍ zwj
പിന്തുണയ്ക്കുന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ്. അതില്ലെങ്കില്‍ ടൈപ്പ്
ചെയ്യുമ്പോള്‍ കിട്ടുന്ന ഡാറ്റാ ആറ്റോമിക്കിലേക്ക് മാറുകയാണ് വഴി.
ibus-ല്‍ ഇന്‍സ്ക്രപ്റ്റിന്റെ മിം ഫയല്‍ മാറ്റിയാല്‍ കാര്യം നടക്കും.
അതല്ലാതെ വേറെ വഴിയുണ്ടോ എന്നൊരു സംശയം. ഇല്ലെങ്കില്‍ mim മാറ്റലാണ്
എളുപ്പമുള്ള വഴി.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list