[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Sun Jan 21 22:55:27 PST 2018


2018, ജനുവരി 22 11:36 AM നു, Balasankar C <balasankarc at autistici.org> എഴുതി:
>
> ആമസോൺ സ്റ്റോറിലെ കിൻഡിലിനു വേണ്ടിയുള്ള ഈബുക്കുകൾ kfx എന്ന പ്രൊപ്രൈറ്ററി
> ഫോർമാറ്റിലാണ്.
> അവയുടെ ആക്സസബിലിറ്റിയെ (സ്ക്രീൻ റീഡറുകൾ പ്രവർത്തിക്കുമോ ഇല്ലയോ എന്ന്)
> പറ്റി അറിയില്ല.

ആമസോണ്‍ ഒക്കെ കാര്യങ്ങല്‍ ഡീസന്റായി ചെയ്തേക്കും. നമ്മടെ സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ അടക്കം എല്ലാ ലോക്കല്‍ സിസ്റ്റങ്ങളും pdf-ലാണ് ഫയലുകള്‍
ലഭ്യമാക്കുന്നത്. നിലവില്‍ ആ ടെക്റ്റുകള്‍ ആസ്കസിബിളോ സെര്‍ച്ചബിളോ അല്ല.

copy paste പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ടെക്സറ്റുകള്‍ odt ആയോ പ്ലെയിന്‍
ടെക്സറ്റായോ എംബഡ് ചെയ്യാം. എന്നാലും ഇതൊക്കെ ഒരു വര്‍ക്ക് എറൌണ്ട്
പോലെയേ ആകൂ. ഒരു long term solution കിട്ടാന്‍ എവിടെയാണ് തിരുത്തല്‍
വരേണ്ടത്?

സിസ്റ്റം മൊത്തം മാറ്റലും അത്ര എളുപ്പമുള്ളകാര്യമല്ല. ഇപ്പഴും സ്കാന്‍
ചെയ്ക് pdf-ആക്കുന്ന ആളുകളില്‍ നിന്നും ഭാഗികമായെങ്കിലും നേരിട്ട് pdf
ജനറേറ്റ് ചെയ്യുന്ന ലെവിലിലേക്കാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list