[smc-discuss] PDF -Whether it is an input file or an output file?

Nandakumar Edamana nandakumar at nandakumar.co.in
Tue Jan 23 19:07:55 PST 2018


On Wednesday 24 January 2018 08:20 AM, sooraj kenoth wrote:
> 2018, ജനുവരി 24 5:50 AM നു, Nandakumar Edamana
>
> ghostscript ആണ് ഉദ്ദേശിച്ചത്.
>
ഉള്ള പിഡിഎഫിന്റെ റാസ്റ്ററൈസേഷനും റെന്‍ഡറിങ്ങുമല്ലേ ഗോസ്റ്റ്സ്ക്രിപ്റ്റ് 
ചെയ്യുന്നത്? പിഎസ്സില്‍നിന്ന് പിഡിഎഫ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം. 
അതിനപ്പുറം ഒരു സമ്പൂര്‍ണ പിഡിഎഫ് ജനറേഷന്‍ സംവിധാനമായി അതിനെ 
കാണാനൊക്കുമോ? ഏതായാലും ലിബര്‍ ഓഫീസൊന്നും അതിനെ ആശ്രയിക്കുന്നില്ലെന്ന് തോന്നുന്നു.



More information about the discuss mailing list