[smc-discuss] ചെറിയൊരു ചില്ല് പ്രശ്നം

Nandakumar Edamana nandakumar at nandakumar.co.in
Fri Jan 26 23:12:58 PST 2018


On Saturday 27 January 2018 12:18 PM, sooraj kenoth wrote:
> ഞാന്‍ ഉദ്ദേശിച്ചത് ടൈപ്പ് ചെയ്യുന്ന ശീലം മാറ്റാതെ, എഡിറ്റര്‍ zwj
> പിന്തുണയ്ക്കുന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ്. അതില്ലെങ്കില്‍ ടൈപ്പ്
> ചെയ്യുമ്പോള്‍ കിട്ടുന്ന ഡാറ്റാ ആറ്റോമിക്കിലേക്ക് മാറുകയാണ് വഴി.
> ibus-ല്‍ ഇന്‍സ്ക്രപ്റ്റിന്റെ മിം ഫയല്‍ മാറ്റിയാല്‍ കാര്യം നടക്കും.
> അതല്ലാതെ വേറെ വഴിയുണ്ടോ എന്നൊരു സംശയം. ഇല്ലെങ്കില്‍ mim മാറ്റലാണ്
> എളുപ്പമുള്ള വഴി.
ഇതു രണ്ടുമല്ലാത്ത ഒരു വഴികൊണ്ട് എന്താണ് കാര്യം? ഐബസ്സിലെ തിരുത്തുതന്നെയല്ലേ ഏറ്റവും വൃത്തിയുള്ളത്?



More information about the discuss mailing list