[smc-discuss] ചെറിയൊരു ചില്ല് പ്രശ്നം

sooraj kenoth soorajkenoth at gmail.com
Fri Jan 26 23:37:45 PST 2018


2018, ജനുവരി 27 12:42 PM നു, Nandakumar Edamana
> ഇതു രണ്ടുമല്ലാത്ത ഒരു വഴികൊണ്ട് എന്താണ് കാര്യം? ഐബസ്സിലെ തിരുത്തുതന്നെയല്ലേ
> ഏറ്റവും വൃത്തിയുള്ളത്?

ആണവ ചില്ല് ഇത് വരെ ഉപയോഗിച്ചിട്ടില്ല. :)
ഉപയോഗിക്കാതെ രക്ഷപ്പെടാന്‍ പറ്റുമോ എന്നാ നോക്കിയത്. ഐബസില്‍
തിരുത്തിക്കൊണ്ടിരിക്കുന്നു. :)

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list