[smc-discuss] ചെറിയൊരു ചില്ല് പ്രശ്നം

sooraj kenoth soorajkenoth at gmail.com
Sat Jan 27 01:29:07 PST 2018


തല്കാലത്തെ ആവശ്യം നടന്നു. പക്ഷേ വല്യ വൃത്തി ഒന്നും ഇല്ല

ഇവിടെ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
https://gitlab.com/soorajkenoth/inscriptAtomicOnly

അതില്‍  ml-insen2.mim വൃത്തിയായി പണിയെടുക്കുന്നുണ്ട്, അനിപീറ്റര്‍
ചെയ്ത mim ഫയലാണ് അതില്‍ ഉപയോഗിച്ചത്

 ml-insen.mim ശരിക്കും പ്രവര്‍ത്തിക്കുന്നില്ല. സന്തോഷ് സ്വനലേഖയ്ക്ക്
വേണ്ടി ഉണ്ടാക്കിയ മിം ഫയലും ബൈജു ഉണ്ടാക്കിയ നിത്യ മാപ്പും
കൂട്ടിച്ചേര്‍ത്ത് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ അറബിക്ക്
അക്കങ്ങളും കിട്ടണം എന്ന ഉദ്ദേശത്തില്‍ ചെയ്തതാണ്. പക്ഷേ ; " തുടങ്ങിയ
സ്പെഷല്‍ കാറക്റ്റര്‍ ഒക്കെ അതുപോലെ വരുന്നു.

പേരും ഒന്നും മാറ്റിയിട്ടില്ല. ഒരു തട്ടിക്കൂട്ട് പണിയാണ്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list