[smc-discuss] Current situation on atomic chillu

Syam Krishnan syamcr at gmail.com
Sun Sep 23 07:54:59 PDT 2018


Hi

ആണവച്ചില്ലുകളെ കുറിച്ച് എന്താണ് ഇപ്പോഴത്തെ അവസ്ഥ?

പഴയ 'രണ്ട് രീതി' പ്രശ്നം ഇപ്പോഴും ഉണ്ടോ?

ഇപ്പോ ഓര്‍മ്മ വരാന്‍ കാരണം: വിശ്വപ്രഭയുടെ ഈ പോസ്റ്റ്: 
https://www.facebook.com/viswaprabha/posts/10157798187063135


ശ്യാം








More information about the discuss mailing list