[smc-discuss] fonts-preview fix

Nandakumar Edamana nandakumar at nandakumar.co.in
Sat Feb 23 04:56:38 PST 2019


ഗിറ്റ്‌ലാബില്‍ ഫോണ്ട്സ് പ്രിവ്യൂ പേജിന് ഞാനൊരു മെര്‍ജ് റിക്വസ്റ്റ് ഫയല്‍ 
ചെയ്തിരുന്നു. സുറുമയുടെ ഉദാഹരണത്തിലെ വ്യാകരണത്തെറ്റുകള്‍ പരിഹരിക്കാനാണ്. 
ഗിറ്റില്‍ ഒറ്റയ്ക്കല്ലാതെയുള്ള ഉപയോഗം ശീലമില്ല. ഇങ്ങനെ തന്നെയല്ലേ ഇത് ചെയ്യുക?

-- 
Nandakumar Edamana
https://nandakumar.org

GPG Key: https://nandakumar.org/contact/gpgkey.asc
GPG Key Fingerprint: BA6B 8FDE 644F F861 B638  3E2F 45D6 05FC 646A F75D




More information about the discuss mailing list