[smc-discuss] fonts-preview fix

Anish A aneesh.nl at gmail.com
Sun Feb 24 22:55:56 PST 2019


2019 ഫെബ്രു 23, ശനി, 8:56 PM-ന്-ന്, Nandakumar Edamana <
nandakumar at nandakumar.co.in> എഴുതിയിരിക്കുന്നു:

> ഗിറ്റ്‌ലാബില്‍ ഫോണ്ട്സ് പ്രിവ്യൂ പേജിന് ഞാനൊരു മെര്‍ജ് റിക്വസ്റ്റ് ഫയല്‍
> ചെയ്തിരുന്നു. സുറുമയുടെ ഉദാഹരണത്തിലെ വ്യാകരണത്തെറ്റുകള്‍ പരിഹരിക്കാനാണ്.
> ഗിറ്റില്‍ ഒറ്റയ്ക്കല്ലാതെയുള്ള ഉപയോഗം ശീലമില്ല. ഇങ്ങനെ തന്നെയല്ലേ ഇത്
> ചെയ്യുക?
>

Yes. Its the correct way.

https://gitlab.com/smc/fonts-preview-site/merge_requests/5

Seeing that its currently in review. Will be merged once the discussion is
over.

-- 
Regards,
Anish A

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20190225/c793621b/attachment-0003.html>


More information about the discuss mailing list