[smc-discuss] Public statement by Rachana Institute of Typography

Akshay S Dinesh asdofindia at gmail.com
Tue Nov 26 03:57:10 PST 2019


ഇന്നലെ ഞാന്‍ കുറച്ച് നോക്കിയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പ്രൈവറ്റ്
ഗ്രൂപ്പില്‍ ഇട്ടത് പകര്‍ത്തുന്നു


almost all of the content in
> https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/
> is taken from the wiki. That is right.
> But almost all of the content that is taken from the wiki was originally
> added by Santhosh himself:
> https://wiki.smc.org.in/index.php?title=XeTeX&type=revision&diff=4552&oldid=3478
>
> The amiri build.py is released in CC0 which makes it unnecessary to
> attribute.
> Except for flattenNestedReferences and validateGlyphs function (which is
> almost half the lines in that file), not much is common between that and
> tnjoy build.py
> https://www.diffchecker.com/KNF2S6Yc
>
> very cool answer about the sublicensing of CC0 work -
> https://softwareengineering.stackexchange.com/a/250376
> Links inside that to http://www.rosenlaw.com/lj19.htm
>
>
> https://gitlab.com/smc/fonts/rachana/commit/b56d36d658062def50e29acea93592dede093b8e
> I'm unable to fully analyze this commit because of my inability to work
> with sfd files.
> If the feature files from the SFD was taken outside, I would assume that
> the coypright for the feature files will have to be shared too.
>


ചുരുക്കി പറഞ്ഞാല്‍ ഫോണ്ടുകളുടെ കാര്യത്തില്‍ ആര്‍ക്കൊക്കെ ഏതിലൊക്കെ
കോപ്പിറൈറ്റ് ഉള്ള ഓതര്‍ ആയി വരും, ആരൊക്കെ കോണ്ട്രിബ്യൂട്ടര്‍സ്
മാത്രമായിരിക്കും എന്നുള്ളത് കുറച്ച് കുഴങ്ങിയിരിക്കുന്ന ചോദ്യമാണ്. അത്
ശരിക്കും അന്വേഷിച്ച് സംസാരിച്ച് തീര്‍ക്കുക തന്നെ വേണ്ടി വരും. കാരണം:

Derivative work has to retain original copyright. But the question here is
how to determine what is derivative work vs what is original work when so
much of original work has been done together by multiple people and then so
much new work has been done by the same original authors separately. I
think no matter how much energy is put into finding an answer here, we
won't have a clear answer. One way out would be some kind of a settlement
between the original authors and I believe that should include giving
copyright to everyone who has put substantial work in each font and giving
credit to everyone else who has contributed by acknowledging them as
contributors. If the people involved are not able to settle it between
themselves (which is probably the case from how it looks), as a community,
we should help them reach that agreement.

Akshay

On Tue, Nov 26, 2019 at 4:38 PM Hrishi <hrishi.kb at gmail.com> wrote:

> നമസ്കാരം,
>
> രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജി പുറത്തിറക്കിയ പുതിയഫോണ്ട്
> TN Joy യുടെ ബിൽഡ് സ്ക്രിപ്റ്റുകൾ, ടെസ്റ്റുകൾ,  ഫീച്ചർ ഫയലുകൾ എന്നിവയിലെ
> കോണ്ട്രിബ്യൂഷനുകൾ ക്രെഡിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട്  സന്തോഷേട്ടനും
> രജീഷേട്ടനും തമ്മിൽ ഒരു പ്രൈവറ്റ് ഗ്രൂപ്പിലും, തുടർന്ന്  ചില പ്രൈവറ്റ് മെയിൽ
> സന്ദേശങ്ങളിലൂടെയും ചില ചർച്ചകൾ നടന്നിരുന്നു.
>
> അതിന്റെ തുടർച്ചായിട്ടാണെന്നു തോന്നുന്നു, രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
> ടെൿനോളജി ഒരു പബ്ലിൿ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.   ഈ ചർച്ചകളുടെ
> കാതലായ ഭാഗങ്ങൾ പ്രൈവറ്റ് മെയിൽ കോൺവർസേഷനുകളിലാണ് നടന്നിട്ടുള്ളത് എന്നതിനാൽ
> അതിന്റെ വിവരങ്ങൾ ലഭ്യമല്ല.  എന്നാൽ ഈ പബ്ലിൿ സ്റ്റേറ്റ്മെന്റിൽ പറയുന്ന
> ഫോണ്ടുകളിൽ‌ പലതും നമ്മൾ‌മെയിന്റെയിൻ‌ ചെയ്യുന്നതാണ്  എന്നതിനാലും ഇതിൽ
> ഭാഗഭാക്കായവരിൽ ഭൂരിഭാഗം പേരും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവർത്തകരാണ്
> എന്നതിനാലും  ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ആരോപണങ്ങളും ഈ ലിസ്റ്റിൽ
> അറിയിക്കുകയും  സാധ്യമെങ്കിൽ ചർച്ച ചെയ്യുകയും ചെയ്യണമെന്ന് കരുതുന്നു.
>
> പ്രസ്തുത പബ്ലിൿ സ്റ്റേറ്റ്മെന്റ്  രജീഷേട്ടന്റെ ബ്ലോഗിൽ ഇവിടെ കാണാം.
>
> https://rajeeshknambiar.wordpress.com/2019/11/25/public-statement-by-rachana-institute-of-typography-on-the-copyright-credit-issue-of-smc-and-rit-fonts/#b7
>
>
> ആരോഗ്യകരമായ ചർച്ചയും  തുടർന്ന് ഒരു സമവായവും ഉണ്ടാവുമെന്ന്
> പ്രതീക്ഷിക്കുന്നു.
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20191126/76ac89d3/attachment.html>


More information about the discuss mailing list