[smc-discuss] KDE Translathon & New Localization Software

Subin Siby mail at subinsb.com
Sat Nov 30 12:45:15 PST 2019


Hi all !

കുറച്ച് ദിവസങ്ങളായി kde.smc.org.in ന്റെ മേൽ പണിത് ഇപ്പോൾ പുതുപുത്തൻ ആക്കിയെടുത്തിരിക്കുന്നു. മുൻപ് ചെയ്ത localization ഒക്കെ 
KDEയിലേക്ക് commit ചെയ്തു. localization ചെയ്യാൻ പക്ഷേ ഇനിയും ബാക്കിയുണ്ട്. ഒരു bare minimum കിട്ടിയാലേ thengOSനു 
ഉപകരിക്കൂ. ഞാൻ ഒരു priority ലിസ്റ്റും ഉണ്ടാക്കിയിട്ടുണ്ട് : https://wiki.smc.org.in/KDE_Malayalam

നമുക്ക് ഒരു കെ.ഡി.ഇ translathon നടത്തണം. December 14 ആണ് ഇപ്പൊ നോക്കുന്നേ. ഒരേസമയം തൃശ്ശൂരും എറണാകുളവും അന്ന്  
നടത്തിയാലോ ? Host ചെയ്യാൻ ഒരു സ്ഥലം വേണം. ലാബ് സൗകര്യം ഉള്ളത് നല്ലത്. പുതിയ ആളുകളെ contributors ആയി കൊണ്ടുവരുന്നതാണ് 
ലക്ഷ്യം.

തൃശ്ശൂർ വേദി ചർച്ചകൾ ടെലിഗ്രാമിൽ @fsugtcr ൽ നടക്കുന്നുണ്ട്. എറണാകുളം ചർച്ച @ilugcochin ൽ തുടങ്ങാവോ ? പിന്നെ കെ ഡി ഇ 
മലയാളം ഗ്രൂപ്പ് @kde_ml ആണ്.

-- 
Cheers,
Subin


More information about the discuss mailing list