[smc-discuss] Public statement by Rachana Institute of Typography

Balasankar C balasankarc at autistici.org
Tue Nov 26 04:03:54 PST 2019


Hi,

On 26/11/19 5:27 PM, Akshay S Dinesh wrote:

> ചുരുക്കി പറഞ്ഞാല്‍ ഫോണ്ടുകളുടെ കാര്യത്തില്‍ ആര്‍ക്കൊക്കെ ഏതിലൊക്കെ കോപ്പിറൈറ്റ് ഉള്ള ഓതര്‍
> ആയി വരും, ആരൊക്കെ കോണ്ട്രിബ്യൂട്ടര്‍സ് മാത്രമായിരിക്കും എന്നുള്ളത് കുറച്ച് കുഴങ്ങിയിരിക്കുന്ന
> ചോദ്യമാണ്. അത് ശരിക്കും അന്വേഷിച്ച് സംസാരിച്ച് തീര്‍ക്കുക തന്നെ വേണ്ടി വരും. കാരണം:

ഇത് മൊത്തത്തിൽ നോക്കിയിട്ട് മൂന്നാല് കൊല്ലമെങ്കിലും ആയിക്കാണും എന്നാണെന്റെ ഓർമ്മ. അത്
കഴിഞ്ഞ് പുതിയ ഫോണ്ടൊക്കെ വന്ന സ്ഥിതിക്ക് ഒന്നൂടെ നോക്കാറായിട്ടുണ്ട്.

ബാലു



More information about the discuss mailing list