[smc-discuss] Call for endorsment : Proposed amendment of Kerala Police Act (118-A) and its implications

Ashik aashiks at aashiks.in
Sun Nov 1 00:35:25 PDT 2020


കൂട്ടരെ,

കേരളാ പോലീസ് ആക്ടിലെ 118(A)വകുപ്പില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതിയെക്കുറിച്ച് എല്ലാവരും പത്രമാധ്യമങ്ങളില്‍ കൂടെയോ സാമൂഹ്യമാധ്യമങ്ങളില്‍ കൂടെയോ അറിഞ്ഞിരിക്കുമെന്നു കരുതുന്നു. സാങ്കേതിക വിദ്യയിലധിഷ്ഠിതമായി മാതൃഭാഷയിലുള്ള - പ്രധാനമായും കേരളത്തിന്റെ ഔദ്യോഗികഭാഷയായ മലയാളത്തിലുള്ള- ആശയവിനിമയത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ എന്ന നിലയ്ക്ക് ആശയവിനിമയത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഈ ഭേദഗതിയെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശങ്കകളും ഔദ്യോഗികമായി നമ്മള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. അതിലേക്കായി തയ്യാറാക്കിയ കത്തുകളുടെ കരട് ഇവിടേയ്ക്ക് അയക്കുകയാണ്. എന്തെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയോ, തെറ്റുകള്‍ ഇല്ല എങ്കില്‍ അതില്‍ മേലൊപ്പു വക്കുകയോ ചെയ്യാനായാണിത്. ഇന്ന് വൈകുന്നേരം 8 മണിക്ക് മുന്പെ ഇത് അയക്കാന്‍ ആണ് താല്പര്യം. തിടുക്കം കാട്ടുന്നതില്‍ മുന്നേറായി ക്ഷമ ചോദിക്കുന്നു :)

ആഷിക്



Friends,

You must have learned of the proposed amendment to section 118(A) of Kerala Police act, through news or social media. As a collective empowering nativelanguage communication with technology tools for Malayalam, we have to express our concerns officially on this amendment which affects communication and freedom of speech. Attaching drafts for your endorsement. Do reply with corrections or endorsments by 8PM today. Kindly forgive the haste, but we have to strike while the iron is hot.


Ashik

-------------- next part --------------
A non-text attachment was scrubbed...
Name: SMC.118.A.Representation-EN.pdf
Type: application/pdf
Size: 30678 bytes
Desc: SMC.118.A.Representation-EN
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20201101/c5816766/attachment-0002.pdf>
-------------- next part --------------
A non-text attachment was scrubbed...
Name: SMC.118.A.Representation-ML.pdf
Type: application/pdf
Size: 115781 bytes
Desc: SMC.118.A.Representation-ML
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20201101/c5816766/attachment-0003.pdf>


More information about the discuss mailing list