[smc-discuss] ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം

ജോയ്സ് മൂലേക്കരി moolekkari at gmail.com
Wed Feb 10 11:09:34 PST 2021


അനിവർ ടെലിഗ്രാം ചാനലിൽ അയച്ച മെസേജ് അതുപോലെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
ഡിജിറ്റൽ സാക്ഷരതയ്ക്കായി കോവിഡ് കാലത്തിനു‌മുമ്പേ 2019 അവസാനത്തിൽ ഒരു‌ ശ്രമം
 നമ്മൾ തുടങ്ങിയിരുന്നല്ലോ. അതൊന്നു പുനരാരംഭിയ്ക്കാനായി വരുന്ന ശനിയാഴ്ച
(2021 ഫെബ്രുവരി 13) താല്പര്യമുള്ളവരുടെ ഒരു‌ ഓൺലൈൻ യോഗം വിളിയ്ക്കുകയാണ്.

 നിങ്ങളുടെ  സൗകര്യപ്രദമായ സമയം അടയാളപ്പെടുത്തുന്നതിന് ചുവടെയുള്ള ലിങ്കിൽ
ക്ലിക്കുചെയ്യുക.


https://community.smc.org.in/t/primary-discussion-on-digital-literacy-program/360

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ കമ്മ്യൂണിറ്റി ഡിസ്കോഴ്സിൽ
അംഗത്വമെടുത്തിട്ടില്ലെങ്കിൽ അതെടുക്കുക കൂടി ചെയ്യൂ.

കൂടുതൽ പേർക്ക് സൗകര്യപ്രദമായ സമയം നോക്കി മീറ്റിങ് സമയം വെള്ളിയാഴ്ച അനൗൺസ്‌
ചെയ്യാം

~ ജോയ്സ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20210210/98da5211/attachment.html>


More information about the discuss mailing list