[smc-discuss] ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം

ജോയ്സ് മൂലേക്കരി moolekkari at gmail.com
Fri Feb 12 20:11:22 PST 2021


ഡിജിറ്റൽ സാക്ഷരതാ പദ്ധതി പുനരാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ച വരുന്ന
ശനിയാഴ്ച  (2021 ഫെബ്രുവരി 13) വൈകിട്ട് 6 മണിക്ക് നടത്തുന്നതാണ്. മീറ്റിങ്
ലിങ്കും  ചർച്ചകളും അനുബന്ധ അറിയിപ്പുകളും community.smc.org.in[1]  ൽ കാണാം.

[1]
https://community.smc.org.in/t/primary-discussion-on-digital-literacy-program/360/5?u=joice

~ ജോയ്സ്

2021 ഫെബ്രു 10, ബുധൻ, 7:09 PM-ന്-ന്, ജോയ്സ് മൂലേക്കരി <moolekkari at gmail.com>
എഴുതിയിരിക്കുന്നു:

> അനിവർ ടെലിഗ്രാം ചാനലിൽ അയച്ച മെസേജ് അതുപോലെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
> ഡിജിറ്റൽ സാക്ഷരതയ്ക്കായി കോവിഡ് കാലത്തിനു‌മുമ്പേ 2019 അവസാനത്തിൽ ഒരു‌
> ശ്രമം  നമ്മൾ തുടങ്ങിയിരുന്നല്ലോ. അതൊന്നു പുനരാരംഭിയ്ക്കാനായി വരുന്ന
> ശനിയാഴ്ച (2021 ഫെബ്രുവരി 13) താല്പര്യമുള്ളവരുടെ ഒരു‌ ഓൺലൈൻ യോഗം
> വിളിയ്ക്കുകയാണ്.
>
>  നിങ്ങളുടെ  സൗകര്യപ്രദമായ സമയം അടയാളപ്പെടുത്തുന്നതിന് ചുവടെയുള്ള ലിങ്കിൽ
> ക്ലിക്കുചെയ്യുക.
>
>
> https://community.smc.org.in/t/primary-discussion-on-digital-literacy-program/360
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ കമ്മ്യൂണിറ്റി ഡിസ്കോഴ്സിൽ
> അംഗത്വമെടുത്തിട്ടില്ലെങ്കിൽ അതെടുക്കുക കൂടി ചെയ്യൂ.
>
> കൂടുതൽ പേർക്ക് സൗകര്യപ്രദമായ സമയം നോക്കി മീറ്റിങ് സമയം വെള്ളിയാഴ്ച അനൗൺസ്‌
> ചെയ്യാം
>
> ~ ജോയ്സ്
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20210213/2f890fef/attachment-0002.html>


More information about the discuss mailing list