[smc-discuss] ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം

ജോയ്സ് മൂലേക്കരി moolekkari at gmail.com
Sun Feb 21 00:30:06 PST 2021


സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ഈ
ലോകമാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21ന്) വൈകുന്നേരം 4‌ മണിയ്ക്ക്
 തുടക്കമാവുകയാണ്.
Program Schedule:

സ്വാഗതം: അനിവർ അരവിന്ദ് , SMC
പദ്ധതി അവതരണം: സന്തോഷ് തോട്ടിങ്ങൽ , SMC
അദ്ധ്യക്ഷൻ : ഡോ. ബി.ഇക്ബാൽ (Member, Kerala State Planning Board)
ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഉദ്ഘാടനം: എൻ എസ് മാധവൻ

ബോസ് കൃഷ്ണമാചാരി (President, Kochi Biennale Foundation)
കെ.അൻവർ സാദത്ത് (CEO, Kerala Infrastructure and Technology for Education
(KITE)
ഡോ. പി.എസ് ശ്രീകല ( Director, The Kerala State Literacy Mission Authority )
വി.എം . ഗിരിജ (കവി)
ഡോ. മഹേഷ് മംഗലാട്ട് (Advisory Board Member, SMC)
എന്നിവർ അവരവരുടെ കർമ്മമേഖലയിലെ‌ ഡിജിറ്റൽ സാക്ഷരതയുമായി‌ ബന്ധപ്പെട്ട ഇടപെടൽ
സാധ്യതകളെക്കുറിച്ച് സംസാരിയ്ക്കും
ഉപസംഹാരം: സെബിൻ എബ്രഹാം ജേക്കബ് (President , SMC)

പരിപാടി യൂട്യൂബിൽ സ്ട്രീമിൽനിന്നും പങ്കുചേരാം: https://youtu.be/yP-JN1oyPiw

2021 ഫെബ്രു 21, ഞായർ, 4:43 AM-ന്-ന്, Anivar Aravind <
anivar.aravind at gmail.com> എഴുതിയിരിക്കുന്നു:

> THis is today 4 PM
> Detais https://blog.smc.org.in/digital-literacy-program-inauguration/
> RSVP: https://volunteer.smc.org.in/digital-literacy-inauguration
>
> [image: ML.png]
>
>
>> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20210221/0d1bc428/attachment-0002.html>
-------------- next part --------------
A non-text attachment was scrubbed...
Name: EN(1).png
Type: image/png
Size: 59383 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20210221/0d1bc428/attachment-0002.png>


More information about the discuss mailing list