[smc-discuss] കേരളത്തിലെ അധ്യാപകര്‍ക്കൊരു തുറന്ന കത്തു്

Pirate Praveen praveen at onenetbeyond.org
Thu Sep 2 12:52:35 PDT 2021



On ചൊ, ഓഗ 24, 2021 at 14:58, Dr.Mahesh Mangalat 
<mangalat at yahoo.com> wrote:
> ഇത് പൂർണ്ണമായി വിവർത്തനം 
> ചെയ്തിട്ടുണ്ടല്ലോ.

തെറ്റുകളോ മാറ്റങ്ങളോ 
നോക്കാനായിരുന്നു. 
കെല്‍വിനും ഞാനും മൃദുലും 
കൂടെ അതു് മുഴുവനാക്കി.

ഇതു് 
പ്രസിദ്ധീകരിച്ചിട്ടുണ്ടു് 
https://fsci.in/ml/blog/letter-to-kerala-teachers/

ഇതില്‍ ഒപ്പുവയ്ക്കാനും 
കൂടുതല്‍ ആളുകളിലേക്കു് 
ഇതു് പങ്കു് വയ്ക്കാനും 
നിങ്ങളെല്ലാവരും കൂടെ 
കൂടുമെന്നു് കരുതുന്നു. 
സ്വതന്ത്ര മലയാളം 
കമ്പ്യൂട്ടിങ്ങ് ഇതില്‍ 
സംഘടനയായി ഒപ്പുവെയ്ക്കും 
എന്നു് കരുതുന്നു.

ജി സ്വീറ്റിന്റെ 
പൈലറ്റിന്റെ ഭാഗമല്ലാത്ത 
സ്കൂളുകളില്‍ സ്വതന്ത്ര 
സോഫ്റ്റ്‍വെയര്‍ 
ഉപയോഗിക്കാന്‍ തയ്യാറായ 
അധ്യാപകര്‍ക്കു് 
സാങ്കേതിക സഹായം ചെയ്യാന്‍ 
കുറച്ചു് പേര്‍ മുമ്പോട്ട് 
വന്നിട്ടുണ്ടു്. കൂടുതല്‍ 
ആളുകള്‍ ഈ പ്രയത്നത്തിന്റെ 
ഭാഗമാകുമെന്നു് 
പ്രതീക്ഷിക്കുന്നു. 
താത്പര്യമുള്ളവര്‍ക്കു് ഈ 
ഗ്രൂപ്പുകളില്‍ ചേരാം.

Matrix: 
https://matrix.to/#/#vidyabhyasavum-swathanthra-softwarum:poddery.com

XMPP: 
https://conversations.im/j/vidyabhyasavum-swathanthra-softwarum@groups.poddery.com


> 
> 
> Dr.Mahesh Mangalat, Mangalat, MAHE. 673 310.
> www.mangalat.org
> 
> 
> On Tuesday, 24 August 2021, 01:47:16 GMT+5:30, Pirate Praveen 
> <praveen at onenetbeyond.org> wrote:
> 
> 
> ഇതിന്റെ മലയാള 
> പരിഭാഷയില്‍
> കൈവയ്ക്കാന്‍ ആരെങ്കിലും
> ഉണ്ടോ?
> 
> https://cryptpad.fr/pad/#/2/pad/edit/tXTBDujt4NGkWRcduaMvArv1/
> 
> ഇംഗ്ലീഷ് ടെക്സ്റ്റിന്റെ
> താഴെ ടൈപ്പ് ചെയ്താല്‍ മതി.
> https://fsci.inല്‍ ഇതു് പബ്ലിഷ്
> ചെയ്യുന്നതായിരിക്കും.
> 
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in| IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> 



More information about the discuss mailing list