[smc-discuss] സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിന്റെ അനുഭവങ്ങളും വെല്ലുവിളികളും

Santhosh Thottingal santhosh.thottingal at gmail.com
Sun Sep 12 22:11:56 PDT 2021


On Sun, Sep 12, 2021 at 10:18 AM Pirate Praveen <praveen at onenetbeyond.org>
wrote:

>
> https://peertube.debian.social/videos/watch/5f4cc68c-593e-43e6-98e8-a89e433e3b26
>

ഈ വീഡിയോ റെക്കോഡിങ്ങ് കുറച്ചുഭാഗം കേട്ടു. പ്രായോഗിക പ്രശ്നങ്ങൾ അദ്ധ്യാപകർ
അവതരിപ്പിച്ചതിൽനിന്ന് കുറേ കാര്യങ്ങൾ മനസ്സിലാക്കാനായി.  സംഘടിപ്പിച്ചതിന്
നന്ദി.

-- 
Santhosh Thottingal | സന്തോഷ് തോട്ടിങ്ങൽ
Typeface designer and Language computing specialist,
Principal Software Engineer at Wikimedia Foundation Language Engineering
Website <https://thottingal.in>| Swathanthra Malayalam Computing
<http://smc.org.in> | Fonts: Manjari <https://smc.org.in/fonts/manjari>,
Chilanka <https://smc.org.in/fonts/chilanka>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20210913/a6014c4a/attachment-0002.html>


More information about the discuss mailing list