ആദ്യമായിട്ടാണ്‌ ഇങ്ങനെ കാണുന്നത്‌!
ബ്രൗസർ റീസ്റ്റാർട്ട്‌ ചെയ്തുനോക്കുക; സിസ്റ്റം റീസ്റ്റാർട്ട്‌ ചെയ്യുക തുടങ്ങീ വിദ്യകളൊക്കെ ചെയ്തോ? ഇന്നത്തെ മൈൻഫീൽഡിലേയ്ക്ക്‌ അപ്ഗ്രേഡ്‌ ചെയ്യാൻ മറക്കണ്ട
cibu
ഫയര്‍ ഫോക്സ് 3 ബേറ്റയില്‍ ഇങ്ങനെയാണ് (ചിത്രം) വിക്കിയും ചിന്താ അഗ്രിഗേറ്ററും കാണുന്നത്. മറ്റു ബ്ലോഗുകള്‍ക്കൊന്നും കുഴപ്പമില്ല. വെറും ബേറ്റ കുഴപ്പമില്ലാതെ മലയാളം കാണിക്കും പക്ഷേ അതു സ്വയം എന്തോ അപ്ദേറ്റു ചെയ്യുമല്ലോ, അതിനുശേഷമാണിങ്ങനെ. വ്യൂ-പേജ് സ്റ്റൈലില്‍ നോ സ്റ്റൈല്‍ തെരെഞ്ഞെടുത്താല്‍ മലയാളം നന്നായി കാണാം. ഇതെന്താ ഇങ്ങനെ? മറ്റാര്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടോ? ഓപഷ്ന്‍ -കണ്ടന്റില്‍ ഫോന്റെല്ലാം അഞ്ജലി ഓള്‍ഡ് ലിപിയാണ്.
കാരണമറിയാവുന്നവര്‍ പരിഹാരം നിര്‍ദ്ദേശിച്ച് സഹായിക്കണേ...
ശിവകുമാര്‍
http://varamozhi.wikia.com/wiki/Help:Contents/Beginner
മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ  
 പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com  
 സംരംഭം: https://savannah.nongnu.org/projects/smc 