ഐ.ടി മിഷന്‍ ഈ പരിപാടിയെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കുന്ന പത്രവാര്‍ത്ത ഇതോടൊപ്പം. ഇതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെങ്കിലും അയാളെ അവിടെ നിന്ന് പറഞ്ഞയക്കാതിരുന്നാല്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണത്തിന് സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവഹേളിക്കപ്പെടും എന്നതില്‍ സംശയമില്ല. ഭാഷാകമ്പ്യൂട്ടിംഗ് വിരുദ്ധരെ ഐ.ടി മിഷനില്‍ നിന്നും പുറത്താക്കണം.

മഹേഷ് മംഗലാട്ട്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc