പത്മ ആഡ്ഓണ്‍ ഫയര്‍ഫോക്സ് 3 ല്‍ ഡൌണ്‍ലോഡ് ആകുന്നില്ല - പരിഹാരം ഉണ്ട്

June 22, 2008 at 3:35 pm (വാര്‍ത്തകള്‍)
· Edit

എന്റെ ഫയര്‍ഫോക്സ് 3 ല്‍ കിടന്നത് Padma 0.4.11 ആയിരുന്നു. യൂണികോഡ്
അല്ലാത്ത പത്രങ്ങള്‍ വായിക്കുവാനും കഴിയുമായിരുന്നു. എന്നാല്‍ അതിനെ
നീക്കം ചെയ്ത് പുതിയ വെര്‍ഷനായ Padma 0.4.12 ഡൌണ്‍ലോഡ് ചെയ്യാന്‍ ആദ്യം
ലോഗിന്‍ ചെയ്യേണ്ടി വന്നു. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍
നടക്കുന്നതും ഇല്ല.

ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയപ്പോള്‍ കിട്ടിയ മറുപടിയാണ് താഴെ കാണുന്നത്. പദ്മക്കെന്തു പറ്റി?

അതിനാല്‍ പണ്ടുമുതല്‍തന്നെ പദ്മ ഉപയോഗിച്ചിരുന്നവര്‍ പുതിയ അപ്ഡേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുത്. ഉള്ളതും നഷ്ടപ്പെടും.

https://addons.mozilla.org/en-US/firefox/addon/873 (ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ല)

പരിഹാരം ഇതാ

http://padma.mozdev.org/

ഈ ലിങ്ക് ഡൌണ്‍ലോഡ് ചെയ്യുക

http://downloads.mozdev.org/padma/padma-0.4.13.xpi

ഉബുണ്ടു ആണെങ്കില്‍ ഡസ്ക്ടോപ്പില്‍ ഒരു ഐക്കോണ്‍ വരും ഫയര്‍പോക്സിലെ
ആഡ് ഓണ്‍ തുറന്ന് അതിലേയ്ക്ക് ആ ഐക്കോണ്‍ വലിച്ചുകൊണ്ടുപോയി ഇട്ടാല്‍ മതി.

വിന്‍ഡോസ് ആണെങ്കില്‍

http://downloads.mozdev.org/padma/padma-0.4.13.xpi

ഡൌണ്‍ലോഡ് ചെയ്ത് Padma 0.4.13 ഇന്‍സ്റ്റാള്‍ ചെയ്യുക

Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com

"Freedom is the only law".

"Freedom Unplugged"

http://www.ilug-tvm.org

You received this message because you are subscribed to the Google

Groups "ilug-tvm" group.

To post to this group, send email to ilug-tvm@googlegroups.com

To unsubscribe from this group, send email to

ilug-tvm-unsubscribe@googlegroups.com

For more options, visit this group at

http://groups.google.com/group/ilug-tvm?hl=en