ഇത് തര്‍ജ്ജമ നയത്തിന്റെ പ്രശ്നമാണ്‌. എസ്.എം.സി- നടത്തുന്ന തര്‍ജ്ജമയില്‍ ഏതൊക്കെതരം ഇഗ്ലീഷ് വാക്കുകള്‍ക്ക് സമാന മലയാളം വാക്കുകള്‍ ഉപയോഗിക്കണമെന്ന് നയപരമായ തീരുമാനമെടുത്താല്‍, ഒരോ തവണയും  ഇഗ്ലീഷ് വാക്കു തന്നെ മതിയോ എന്ന ശങ്ക ഒഴിവാക്കാം.

- അനില്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc