<!DOCTYPE html PUBLIC "-//W3C//DTD HTML 4.01 Transitional//EN">
<html>
<head>
<meta content="text/html;charset=UTF-8" http-equiv="Content-Type">
</head>
<body bgcolor="#ffffff" text="#000000">
രംഗസംവിധാനം is too complicated a word for my taste. Though it might
sound OK, it sounds weird when used in a sentence.<br>
In a 'visual theme', the <i>theme</i> refers to set of options
(colours, background, widget style, icons etc.) to get a consistent
look and feel. In my opinion, there's nothing wrong in calling this a <i>prameyam.</i><br>
<br>
(PS: I still haven't figured out how to type in Malayalam with
Thunderbird on KDE. Any help?)<br>
<br>
Syam<br>
<br>
Manu S Madhav wrote:
<blockquote
cite="mid:11b6ccc90807101012t5c2a5aa1nfbb35fc724c15da8@mail.gmail.com"
type="cite">ഏതു വേണം ശ്യാം ?<br>
<br>
<div class="gmail_quote">2008/7/10 V. Sasi Kumar <<a
moz-do-not-send="true" href="mailto:sasi.fsf@gmail.com">sasi.fsf@gmail.com</a>>:<br>
<blockquote class="gmail_quote"
style="border-left: 1px solid rgb(204, 204, 204); margin: 0pt 0pt 0pt 0.8ex; padding-left: 1ex;">
<div class="Ih2E3d">On Thu, 2008-07-10 at 22:16 +0530, Syam
Krishnan wrote:<br>
> ><br>
> > theme രംഗവിതാനമെന്നു് വേണോ പ്രമേയമെന്നു് വേണോ? ഇതു് വരെ
നമ്മള്‍<br>
> > രംഗവിതാനമെന്നാണുപയോഗിച്ചു് വരുന്നതു്.<br>
<br>
</div>
<div class="Ih2E3d">> I got 'prameyam' from a discussion on IRC.<br>
<br>
</div>
ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലാക്കുമ്പോള്‍ ഒരിംഗ്ലീഷ് വാക്കിനുപകരം<br>
എപ്പോഴും ഒരേ മലയാളപദം ഉപയോഗിച്ചാല്‍ അര്‍ത്ഥം പ്യക്തമാകണമെന്നില്ല.<br>
അത്തരമൊരു സന്ദര്‍ഭമാണിത്. കഥയുടെ themeഉം ചിത്രത്തിന്റെ themeഉം<br>
തമ്മിലുള്ള വ്യത്യാസമുണ്ടിവിടെ. കഥയുടെ രംഗസംവിധാനം എന്നു പറയുമ്പോള്‍<br>
കല്ലുകടിക്കുന്നതുപോലെ തോന്നില്ലേ? കഥയുടേത് പ്രമേയവും ഡെസ്ക് ടോപ്പിന്റേത്<br>
രംഗസംവിധാനവും തന്നെ വേണമല്ലോ. എന്നാല്‍ ചിത്രത്തിനും പ്രമേയമുള്ളതുകൊണ്ട്<br>
മിക്കസ്ഥലത്തും പ്രമേയം ഉപചോഗിക്കാനാവും എന്നു തോന്നുന്നു.<br>
<font color="#888888"><br>
--<br>
V. Sasi Kumar<br>
Free Software Foundation of India<br>
<a moz-do-not-send="true" href="http://swatantryam.blogspot.com"
target="_blank">http://swatantryam.blogspot.com</a><br>
</font>
<div>
<div class="Wj3C7c"><br>
</div>
</div>
</blockquote>
</div>
</blockquote>
<br>
<br>
--~--~---------~--~----~------------~-------~--~----~<br>
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
<br> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
<br> സംരംഭം: https://savannah.nongnu.org/projects/smc <br> -~----------~----~----~----~------~----~------~--~---<br>
</body>
</html>
<br>