ജിനേഷെ,

സയന്റിഫിക് എന്‍വിയോണ്‍മെന്റില്‍ ടൈപ്പ്സെറ്റിങ്ങിനായി ടെക്ക് ഉപയോഗിക്കാം. ടൈപ്പ് സെറ്റിങ്ങല്ല, ഡെസ്ക് ടോപ്പ്‌ പബ്ലിഷിങ്ങാണു് ഇവിടെ പ്രതിപാദ്യം. പേജ് ചെയ്യുമ്പോള്‍ പരമാവധി യൂസര്‍ ഫ്രണ്ട്ലി ആവേണ്ടതുണ്ടു്. അല്ലെങ്കില്‍ സമയാസമയത്തു് പേജു് തീരില്ല. നമ്മളുപയോഗിക്കുന്നതു് ഏതു സോഫ്റ്റ്വെയറാണെന്നു് വായനക്കാരന്‍ നോക്കില്ലല്ലോ.

അതേ സമയം നല്ല പേജിനേഷന്‍ യൂട്ടിലിറ്റി ഓപ്പണ്‍ സോഴ്സില്‍ ഉണ്ടാവേണ്ടതുണ്ടു്. അത്തരം ഏതു നീക്കത്തെയും സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ ഗ്നൂ ലിനക്സിന്റെ പ്രചാരണത്തിനു് ഏറ്റവും വലിയ തടസ്സം അതുതന്നെയാണു്. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഏറ്റവുമധികം കമ്പ്യൂട്ടര്‍ ഉപയോഗം ഡിറ്റിപി സെന്ററുകളിലാണല്ലോ.

-സെബിന്‍

...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc