ഫയര്‍ഫോക്സില്‍ fix-ml 04 ആഡ് ചെയ്താല്‍ ചില്ലൊരു പ്രശ്നമേ അല്ല. പക്ഷെ ജിമെയിലില്‍ വട്ടത്തിനകത്തെ ആര്‍ തന്നെയാവും ആണവവച്ചില്ലിലൂടെ ലഭിക്കുക. അതല്ല രേവതിയെപ്പിടിച്ച് യൂണികോടാക്കാന്‍ http://www.aksharangal.com/ ഇതൊന്ന് നോക്കൂ.
തല്ക്കാലം അങ്ങനെ ഇരിക്കട്ടെ. വളരെ അപൂര്‍വ്വമായേ വട്ടത്തിലുള്ള ആംഗലം ആര്‍ കിട്ടാറുള്ളൂ. ആണവചില്ല് ഉപയോഗിക്കുന്നവര്‍ വളരെ കുറവാണു് എന്നു്  ഇതില്‍ നിന്നും മനസ്സിലാക്കാം. 
പുതിയലിപി സ്വീകരിക്കാത്തതുപോലെ ഇതും സ്വീകരിക്കാതിരിക്കാന്‍ സാധിക്കുമല്ലോ. അതു തന്നെ ധാരാളം.
മഹേഷ്
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033 
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ  
 പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com  
 സംരംഭം: https://savannah.nongnu.org/projects/smc 