സിബൂ,

വരമൊഴി കമാന്‍ഡ് കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചു് നോക്കിയിട്ടും lamvi_unicode.exe is not recognised as an internal or external command, operable program or batch file എന്നാണു് വരുന്നതു്.

സ്ക്രീന്‍ ഷോട്ട് അയയ്ക്കുന്നു. പേജ് മേക്കറില്‍ നിന്നു് എടുത്തതു്. ഇടതുവശത്തുള്ളതു് ഒറിജിനല്‍ ആസ്കി ടെക്സ്റ്റ്. വലതുവശത്തുള്ളതു് അതേ ടെക്സ്റ്റിനെ യൂണിക്കോഡാക്കിയ ശേഷം തിരികെ ആസ്കിയിലേക്കു് മാറ്റിയതു്. ഉകാരമുള്ള ക്യാരക്ടറുകള്‍ കാണുന്നില്ലെന്നു് മാത്രമല്ല, അക്ഷരങ്ങള്‍ക്കിടയില്‍ അനാവശ്യ സ്പേസ് വന്നതും ശ്രദ്ധിക്കുക.

മനു,

ഉദ്യമത്തിനു് നന്ദി. പ്രതീക്ഷയോടെ ഇരിക്കുന്നു. ആസ്കി ടെക്സ്റ്റ് ഒരു .txt ഫയല്‍ ആക്കി ഇതിനൊപ്പം അയയ്ക്കുന്നു.

സ്നേഹത്തോടെ,

സെബിന്‍

...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc