ഒരേ ടെക്‌സ്റ്റിന്റെ ആസ്കി രൂപവും, വരമൊഴി ഉപയോഗിച്ച് യൂണിക്കോഡാക്കിയ രൂപവും നോട്ട്പാഡിലാക്കി അയയ്ക്കുന്നു. യൂണിക്കോഡ് ടെക്സ്റ്റില്‍ നോക്കിയാല്‍ '-' ചിഹ്നം ആവര്‍ത്തിക്കുന്നതു് കാണാം. ഇത് സിബു അയച്ച നാലുഫയലുകളും ഫോള്‍ഡറില്‍ റീപ്ലേസ് ചെയ്തതിനു് ശേഷമുള്ള മാറ്റമാണു്.

ഇതുകൂടാതെ ഞാന്‍ മുമ്പയച്ച ടെക്‌സ്റ്റില്‍ ഒറിജിനല്‍ ആസ്കി ടെക്സ്റ്റിലില്ലായിരുന്ന പല അക്ഷരത്തെറ്റുകളും ഞാന്‍ യൂണിക്കോഡാക്കിയ ടെക്‌സ്റ്റിലും അതിനെ തിരിച്ചു് ആസ്കിയിലാക്കിയ ടെക്‌സ്റ്റിലും കാണുന്നുണ്ടു്. ഉദാഹരണത്തിനു് ബീലൈന്‍ ഒറിജിനല്‍ ആസ്കി ടെക്സ്റ്റില്‍ രണ്ടാംവരിയില്‍ ഉണ്ടായിരുന്ന 'യു.എസിലെ' എന്ന പ്രയോഗം വരമൊഴി ഉപയോഗിച്ചു് യൂണിക്കോഡിലാക്കിയപ്പോള്‍ 'യു.ഏശിലെ' എന്നായി. ഇംഗ്ലീഷ് മാറ്ററുകളെല്ലാം വായിക്കാന്‍ പറ്റാതായി.

ഇംഗ്ലീഷ് മാറ്റര്‍ കാണാതാവുന്നതു് നോട്ട്പാഡിന്റെ പ്രശ്നമാണോ എന്നറിയില്ല. അതുകൊണ്ടു് ഇപ്പോളയയ്ക്കുന്ന ഫയലിന്റെ ആസ്കി രൂപം .odt, .doc എന്നീ രൂപങ്ങളിലും ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ഇംഗ്ലീഷ് പാരഗ്രാഫുള്ള മാറ്ററാണിതു്.

യൂണിക്കോഡ് / ആസ്കി ടെക്സ്റ്റ് എത്രവേണമെങ്കിലും അയച്ചുതരാം.

പയ്യന്‍സ് ഇതേവരെ വിന്‍ഡോസില്‍ ടെസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. എങ്കിലും തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴിയറിയാതെ നില്‍ക്കുന്നു.

- സെബിന്‍

...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc