അതെ ശരിയാണു ജിപില്‍ ലൈസന്‍സിനു ഇതേ പോലുള്ള ചരടുകള്‍ ഒന്നും ഇല്ല. വാണിജ്യേര ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന ചരടും പാടില്ല
ഷിജു
> പദമുദ്ര എന്ന പേരില്‍ പൂര്‍ണ്ണമായും ജിപിഎല്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍
> മലയാളം നിഘണ്ടു തയ്യാറായി വരുന്നു. നിഷാദ് ഹുസൈന്‍ കൈപ്പള്ളിയും സജിത്തു്
> യൂസുഫുമാണു് അതിന്റെ പിന്നില്‍.
അതു് സ്വതന്ത്രമല്ലല്ലോ. വാണിജ്യേതര ആവശ്യങ്ങള്‍ എന്നു് നിയന്ത്രിച്ചാല്‍
അതു് സ്വതന്ത്രമാകുന്നില്ല.
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
<br
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ  
 പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com  
 സംരംഭം: https://savannah.nongnu.org/projects/smc 