പദമുദ്ര എന്ന പേരില്‍ പൂര്‍ണ്ണമായും ജിപിഎല്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ മലയാളം നിഘണ്ടു തയ്യാറായി വരുന്നു. നിഷാദ് ഹുസൈന്‍ കൈപ്പള്ളിയും സജിത്തു് യൂസുഫുമാണു് അതിന്റെ പിന്നില്‍.

പദമുദ്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ: http://mallu-ungle.blogspot.com/2008/06/blog-post.html

പദമുദ്രയുടെ ഹോംപേജ് ഇവിടെ: http://padamudra.com/

വെറുതെ ഒരു നിഘണ്ടു എന്നതിനുപരി മറ്റു പല സവിശേഷതകളും ഇവര്‍ പരീക്ഷിക്കുന്നു.

- സെബിന്‍

...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc