ഇന്ന് ചില പ്രത്യേക കാരണങ്ങളാല്‍ കുറെ ജോലികള്‍ ഉണ്ടായിരുന്നത് കൊണ്ട് അധികമൊന്നും ചെയ്യാന്‍ പറ്റിയില്ല.... 1100-ല്‍ 631 മെസ്സേജുകള്‍ കൂടി ഇനി ബാക്കി ഉണ്ട്...

പണ്ടൊരിക്കല്‍ ഞാനെടുത്ത ഫയലും ഇതോടൊപ്പം‌ അയയ്ക്കുന്നു. അതിതുവരെ ആരും എടുത്ത്ട്ടില്ലാ എങ്കില്‍ അതും സമര്‍പ്പിക്കൂന്നു....

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc