administrator / administration
manager
icon
symbol

എന്നീ പദങ്ങള്‍ മിക്ക ഫയലുകളിലുമുണ്ടാവാറുണ്ടല്ലോ... administrator എന്നതിനു് പരിപാലകന്‍, ഭരണാധികാരി, നടത്തിപ്പുകാരന്‍ എന്നിങ്ങനെ പലതരത്തില്‍ നാമുപയോഗിച്ചിട്ടുണ്ടു്. പരിപാലകന്‍ എന്നതു് manager-നായും ഉപയോഗിച്ചിട്ടുണ്ടു്. manager-നു് കാര്യസ്ഥന്‍ എന്നുപയോഗിക്കണമെന്നു് irc-യില്‍ തത്വത്തില്‍ ഒരു തീരുമാനമുണ്ടായതിനെത്തുടര്‍ന്നു് ഞാന്‍ ഗ്ലോസ്സറിയില്‍ മാറ്റം വരുത്തിയിരുന്നു. അതുപോലെതന്നെ icon, symbol എന്നിവയ്ക്കു് ചിഹ്നം, സൂചകം എന്നിങ്ങനെ മാറ്റി മാറ്റി പ്രയോഗിക്കാറുണ്ടു്.

We have to standardize these and other similar terms and update the glossary and all other references accordingly. Inviting input from all members. Please suggest other ambiguous terms also.

Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" - Douglas Adams
http://www.manusmad.blogspot.com

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc