<!DOCTYPE html PUBLIC "-//W3C//DTD HTML 4.01 Transitional//EN">
<html>
<head>
  <meta content="text/html;charset=windows-1252"
 http-equiv="Content-Type">
</head>
<body bgcolor="#ffffff" text="#000000">
<font face="Helvetica, Arial, sans-serif"> ഏതോ ഒരു സിനിമയുടെ പോസ്ടര്‍
കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യമാണ്.. സ്കിം/സ്വനലേഖ ഉപയോഗിച്ച് ഒന്നിലേറെ
'ദീര്‍ഘങ്ങള്‍' അടിക്കാന്‍ പറ്റുമോ? അതായത്, 'podaaaaaa' എന്നെഴുതന്നത്
പോലെ, 'പോടാ'-യിലെ അവസാനത്തെ ദീര്‍ഘം ഒന്നിലേറെത്തവണ അടിക്കാന്‍ വല്ല
മാര്‍ഗ്ഗവുമുണ്ടോ?<br>
<br>
ശ്യാം<br>
</font>
<br>
--~--~---------~--~----~------------~-------~--~----~<br>
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
 <br> സംരംഭം: https://savannah.nongnu.org/projects/smc
 <br> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
 <br> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com<br>
-~----------~----~----~----~------~----~------~--~---<br>
</body>
</html>
<br>