<!DOCTYPE html PUBLIC "-//W3C//DTD HTML 4.01 Transitional//EN">
<html>
<head>
<meta content="text/html;charset=UTF-8" http-equiv="Content-Type">
<title></title>
</head>
<body bgcolor="#ffffff" text="#000000">
Santhosh Thottingal wrote:<br>
<br>
<i>> ഈ പ്രശ്നം പരിഹരിക്കുന്ന വിധത്തില്‍ ചിത്രീകരണ സംവിധാനം പാച്ച്
ചെയ്യണം.
"തൊട്ടുമുന്‍പു് സ്വരചിഹ്നമാണെങ്കില്‍ മാത്രം കുത്തുവട്ടം കളയുക" എന്നൊരു
ലോജിക് പാലിച്ചാല്‍ പോരേ?</i><br>
<br>
'ചിത്രീകരണ സംവിധാനം' എന്ന് പറയുന്നത് HarfBuzz/Pango/Qt
എന്നിവയൊക്കെയാണോ? പിന്നെ, എല്ലാ operating systems-ലും ഒരുപോലെ കാണാന്‍
യൂണിക്കോഡില്‍ പരിപാടികളൊന്നുമില്ലേ? (എന്റെ യൂണികോഡ് ജ്ഞാനം വളരെ
മോശമാണ്. മണ്ടന്‍ ചോദ്യമാണെങ്കില്‍ ക്ഷമിക്കുക!) <br>
<br>
(ഒരു 'ഫാന്‍സി' ചോദ്യം ഇത്രയ്ക്ക് ചര്‍ച്ചക്ക് വഴിവക്കുമെന്ന്
കരുതിയില്ല!! എന്തായാലും സന്തോഷിന്റെ മറുപടി എനിക്കിഷ്ടപ്പെട്ടു.
ഇന്‍ഫോസിസ് ജോലിക്കിടെ ഈ അന്വേഷണങ്ങള്‍ക്ക് സമയം കണ്ടെത്തുന്നുണ്ടല്ലോ..)<br>
<br>
സസ്നേഹം...<br>
<br>
ശ്യാം<br>
<br>
--~--~---------~--~----~------------~-------~--~----~<br>
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
<br> സംരംഭം: https://savannah.nongnu.org/projects/smc
<br> വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
<br> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com<br>
-~----------~----~----~----~------~----~------~--~---<br>
</body>
</html>
<br>