ഒരു സ്വനലേഖ സംശയം - ക്ലാര എന്ന് ടൈപ്പ് ചെയ്യാന്‍ 'klaara' ഉപയോഗിച്ചു. 'kL' എന്ന് പ്രയോഗിച്ചാല്‍ 'ക്ളാര' എന്നാണ് വരുന്നത്. വാസ്തവത്തില്‍, ഇവ രണ്ടും 'ക്ല' എന്നുതന്നെയല്ലേ വരേണ്ടത്?

വാല്‍കഷ്ണം 1: ഞാന്‍ ഫെഡോറ 10 പ്രിവ്യൂ പരീക്ഷിക്കുകയാണ്. ഇതുവരെ ഉപയോഗിച്ചപ്പോള്‍ ഉഗ്രന്‍. മലയാളം സുന്ദരമായി പ്രവര്‍ത്തിക്കുന്നു.

വാല്‍കഷ്ണം 2: 'തൂവാനത്തുമ്പികള്‍' എന്ന ചലചിത്രം കണ്ടവര്‍ക്ക് ശീര്‍ഷകം മനസ്സിലാകും ;-)

സസ്നേഹം...

ശ്യാം കൃഷ്ണന്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com