അല്പ സത്യങ്ങളോടൊപ്പം ഊഹാപോഹങ്ങള്‍ നിറച്ചു്, വസ്തുതകള്‍ക്കു് നിരക്കാത്ത
വാര്‍ത്തകള്‍ ചമക്കുന്നതു് ചില മാധ്യമപ്രവര്‍ത്തകരെ ബാധിച്ചിരിക്കുന്ന ഒരു
ജീര്‍ണ്ണതയാണു്. അതിന്റെ ഒരു ഉദാഹരണമാണു് സെബിന്റെ ഈ കൃതിയും.
ഇതിനാധാരമായി ഉപയോഗിച്ചിരിക്കുന്ന പത്രവാര്‍ത്തയും ഇത്തരത്തില്‍ കെട്ടി
ചമച്ചതാണു്.

- അനില്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

സംരംഭം: https://savannah.nongnu.org/projects/smc

വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode

പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com