<!DOCTYPE html PUBLIC "-//W3C//DTD HTML 4.01 Transitional//EN">
<html>
<head>
  <meta content="text/html;charset=ISO-8859-1" http-equiv="Content-Type">
  <title></title>
</head>
<body bgcolor="#ffffff" text="#000000">
Praveen A wrote:
<blockquote
 cite="mid:3f2beab60811261549k766f2ee8u611e9e557524d3ad@mail.gmail.com"
 type="cite">
  <pre wrap=""><a class="moz-txt-link-freetext" href="http://websvn.kde.org/?view=rev&revision=889506">http://websvn.kde.org/?view=rev&revision=889506</a>

തിരച്ചിത്രങ്ങളും ഇതോടൊപ്പം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
അറിയിയ്ക്കേണ്ട വിലാസം നിങ്ങള്‍ക്കെല്ലാമെല്ലാമറിയാമല്ലോ.
  </pre>
</blockquote>
എനിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായ കുറച്ച് കാര്യങ്ങള്‍:<br>
<br>
screenshot1<br>
---------------------<br>
1. തുടരുമ്പോള്‍ തിരശ്ശീല പൂട്ടുക ('lock desktop/screen on resume' -
ആയിരിക്കണം! 'തിരികെ വരുമ്പോള്‍ സ്ക്രീന്‍ പൂട്ടുക' എന്നു പോരേ?)<br>
2. അറിയിപ്പുകള്‍ പ്രാവര്‍ത്തികമാക്കുക ('enable messages/notifications'
എന്നു വല്ലതുമാണോ?)<br>
<br>
screenshot2<br>
-------------------<br>
3. ബാക്കിയുള്ള ബാറ്ററി ഗുരുതരാവസ്ഥയിലാണെങ്കില്‍ ---> "ബാറ്ററി നില
ഗുരുതരാവസ്ഥയിലാണെങ്കില്‍" എന്ന് പോരേ?<br>
<br>
screenshot2<br>
-------------------<br>
4. കെവിന്റെ മോഡികള്‍ 'അഴിച്ചുവക്കേണമോ?' - "മോഡികള്‍
ഉപയോഗിക്കാതിരിക്കുക" എന്നല്ലേ നല്ലത്?<br>
5. "പ്രദര്‍ശനം" എന്ന വാക്ക് 'display' എന്നതിന്റെ വിവര്‍ത്തനമായിരിക്കും.
പക്ഷേ, ഇവിടെ 'പ്രദര്‍ശിപ്പിക്കുക' എന്ന അര്‍ത്ഥമല്ല ഈ വാക്കിനുള്ളത്.
'screen' or 'monitor' എന്നല്ലേ ഉദ്ദേശിക്കുന്നുള്ളൂ?<br>
<br>
<u>പൊതുവായ ചില കാര്യങ്ങള്‍<br>
</u>1. സ്ക്രീന്‍ എന്നത് അതുപോലെ ഉപയോഗിച്ചാല്‍ പോരേ? 'തിരശ്ശീല'
മുഴച്ചുനില്ക്കുന്ന ഒരനാവശ്യമായി തോന്നുന്നു.<br>
2. മലയാളം അക്കങ്ങള്‍ ഉപയോഗിക്കണോ? (screenshot3) ഈ smc കൂട്ടത്തില്‍
തന്നെയുള്ള എത്രപേര്‍ക്ക് അത് വായിക്കാനറിയാം?<br>
<br>
<br>
ശ്യാം<br>
<br>
<br>
<br>
<br>
--~--~---------~--~----~------------~-------~--~----~<br>
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
 <br> സംരംഭം: https://savannah.nongnu.org/projects/smc
 <br> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
 <br> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com<br>
-~----------~----~----~----~------~----~------~--~---<br>
</body>
</html>
<br>