kxsconfig.po വളരെ നീളമുള്ളതാണ്. അത് തീരുവാന്‍ കുറച്ച് നേരമെടുക്കും. അത് വരെ രണ്ട് ഫയല്‍ ആരുടെയടുത്തും ചോദിക്കാതെയും പറയാതെയും എടുത്തിരുന്നു. പരിശോധനയ്ക്കു പിടിച്ചോ.... dekstop_kdereview.po and kbstateapplet.po

എന്നാണ് മരണരേഖ (deadline ;-) )

regards,

Pratheesh Prakash

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

സംരംഭം: https://savannah.nongnu.org/projects/smc

വെബ്സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode

പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com