പ്രിയരേ........ഞാന്‍ ഡെബിയനാണുപയോഗിക്കുന്നത്.......(ഐടി@സ്കൂള്‍ പതിപ്പ്)........വിന്‍ഡോസ് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി reinstall ചെയ്തു.ഫയലുകള്‍ക്കും , ഫോള്‍ഡറുകള്‍ക്കും മലയാളം പേരുകള്‍ നല്കി പെന്‍​ഡ്രൈവില്‍ പകര്‍ത്തി. പക്ഷെ തിരികെ സിസ്റ്റത്തിലേയ്ക്കു പകര്‍ത്താന്‍ നോക്കിയപ്പോഴും പകര്‍ത്തിക്കഴിഞ്ഞപ്പോഴും മലയാളം ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുന്നു. Renaming അല്ലാതെ പഴയ ഫയല്‍ / ഫോള്‍ഡര്‍ നാമങ്ങള്‍ തിരികെ ലഭിക്കാന്‍ വല്ലമാര്‍ഗ്ഗവും............എന്തുകൊണ്ടാണിതു സംഭവിക്കുന്നത് ? മുന്‍കൂട്ടി ൧൦൦൦ നന്ദി...........സനല്‍കുമാര്‍

mrnair

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com