ഇന്നത്തെ നിലവാരം വെച്ചു നോക്കുമ്പോള്‍,

ലോകത്തില്‍,

62-ആം സ്ഥാനത്തേക്കെത്തുവാന്‍ ഇനി 105 സ്ട്രിങ്ങ് കൂടെ ബാക്കി (ഇപ്പോള്‍ വാലൂണ്‍)
61-ലെത്തുവാന്‍ ഒരു 1308 എണ്ണം കൂടി ( ഇപ്പോള്‍ ഗുജറാത്തി ഭാഷയെ)
60-ല്‍ എത്തുവാന്‍ 2023 കൂടി (ഇപ്പോള്‍ ആഫ്രിക്കാനസ്)

55-ല്‍ എത്തുവാന്‍ 8616 കൂടി (ഇപ്പോള്‍ വിയറ്റ്‌നാമീസ്)
51-ല്‍ എത്തുവാന്‍ 15437 കൂടി (ഇപ്പോള്‍ ബ്രെറ്റോണ്‍)
50-ല്‍ എത്തുവാന്‍ 21163 കൂടി (ഇപ്പോള്‍ മാസിഡോണിയന്‍)

ഇന്ത്യയില്‍,

1-ആം സ്ഥാനത്തെത്തുവാന്‍ ഇനി 56702 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഹിന്ദി)

2-ആം സ്ഥാനത്തെത്തുവാന്‍ ഇനി 28766 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ തമിഴ്)
3-ആം സ്ഥാനത്തെത്തുവാന്‍ ഇനി 22428  സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ പഞ്ചാബി)
4-ആം സ്ഥാനത്തെത്തുവാന്‍ ഇനി 1308 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഗുജറാത്തി)

എനിക്കു തോന്നുന്നു നമ്മുടെ ഇപ്പോഴത്തെ വേഗതയില്‍ ഇന്ത്യയില്‍ നാലാം സ്ഥാനവും ലോകത്ത് 60-ആം സ്ഥാനവും 100% confidence-ഓട് നമ്മുക്ക് ഉറപ്പിക്കാമെന്നാണ്. എല്ലാവരുമൊന്ന് ആഞ്ഞ് പിടിക്കുകയാണെങ്കില്‍ 51-ആം സ്ഥാനത്ത് മികച്ച തര്‍ജ്ജമാ-നിലവാരത്തോട് കൂടെ എത്തുവാന്‍ സാധിച്ചേക്കും (over confidence ആയോന്നൊരു സംശയം ഇല്ലാതില്ല).  മലയാളത്തിന്റെ മുന്നേറ്റം കണ്ട് alerted ആയിട്ടാണെന്ന് തോന്നുന്നു, ഗുജറാത്തി ഭാഷ കുറേ കാലത്തിനു ശേഷം ഇന്നലെ പെട്ടൊന്നൊരു കുതിപ്പ് കുതിച്ചത്. എന്തായാലും ഗുജറാത്തി ഭാഷയെ ഞെട്ടിച്ചു കൊണ്ട് ഒരു ഒടുക്കലത്തെ സ്പ്രിന്റിങ്ങ് തുടങ്ങേണ്ട സമയമായി.

അപ്പോള്‍ പ്രവചിക്കൂ... ഇത്തവണത്തെ മലയാളത്തിന്റെ സ്ഥാനം.... SMS അയയ്ക്കേണ്ട നമ്പര്‍ ....

regards,

Pratheesh Prakash

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com