Preview = മുന്‍കാഴ്ച, പൂര്‍വദൃശ്യ‌ം, കണ്ടുനോക്കല്‍ ,തിരനോട്ടം Virtual Desktop = മായാപണിയിടം History = നാള്‍വഴി Icon = ചിഹ്നം,മുദ്ര, ബിമ്ബം, Tag = പാളി Plotter = വരപ്പുസൂത്രം Containment = ഉള്‍ക്കൊള്ളല്‍ Local Files = സമീപരേഖകള്‍ Forward = മുമ്പോട്ട് Object push = വിഷയനിഷ്ക്രമണം Periferal = ഘടിപ്പിക്കാവുന്ന Serial Port = തുടര്‍‌ക്രമ കവാടം Handsfree = സ്വതന്ത്രഹസ്തം Channel = ചാല്‍ chat = സല്ലാപം Terminal= അഗ്രിമം Headset = ശീര്ഷസാമഗ്രി Operating system = ചാലകവ്യ‌‌വസ്ഥ. Plugin = ഉപാംഗം Backup = + പിന്‍കരുതല്‍, പിന്സൂക്ഷിപ്പ് Interpreter = വ്യാ‌‌ഖ്യാ‌‌താവ് Contact = സമ്പര്‍‌ക്കം standard = സാദാ Header = ശീര്‍‌ഷവാക്യ‌‌ം Footer = അടിക്കുറിപ്പ് Column = നിര Raw = വരി Composer = സമ്പാദകന്‍, ചിട്ടപ്പെടുത്തുന്നവന്‍, ചിട്ടപ്പെടുത്തുവാനുള്ള ഉപാധി/സമ്പാദകം Transport = ഗതാഗതം Receipient = സ്വീകര്‍ത്താവ് Draft, Rough = നക്കല്‍ Original = അസ്സല്‍. Inbox = ആഗതപേടകം Click = ഞൊട്ടുക, ചൊട്ടുക, Settings = ഒരുക്കങ്ങള്‍ Identity = അനന്യ‌‌ത, അഭേദം, തിരിച്ചറിയല്‍ ഉപാധി