<!DOCTYPE HTML PUBLIC "-//W3C//DTD HTML 4.0 TRANSITIONAL//EN">
<HTML>
<HEAD>
  <META HTTP-EQUIV="Content-Type" CONTENT="text/html; CHARSET=UTF-8">
  <META NAME="GENERATOR" CONTENT="GtkHTML/3.12.1">
</HEAD>
<BODY>
On Fri, 2008-12-19 at 21:07 -0800, Praveen A wrote: 
<BLOCKQUOTE TYPE=CITE>
<PRE>
<FONT COLOR="#000000">18 December 2008 11:25 PM നു, SANKARANARAYANAN <<A HREF="mailto:snalledam@dataone.in">snalledam@dataone.in</A>> എഴുതി:</FONT>
<FONT COLOR="#000000">> Ref: [ Some of them committed. I will check the remaining later. അടുത്ത തവണ</FONT>
<FONT COLOR="#000000">> തലക്കെട്ടിലെ വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തുമെന്നു് വിചാരിയ്ക്കുന്നു.</FONT>

<FONT COLOR="#000000">ആദ്യമായി പരിഭാഷ അയയ്ക്കുമ്പോള്‍ diff format ല്‍ അയയ്ക്കേണ്ട (ചേര്‍ത്ത</FONT>
<FONT COLOR="#000000">വരിയുടെ തുടക്കത്തില്‍ + ഉം നീക്കം ചെയ്ത വരിയുടെ തുടക്കത്തില്‍ - ഉം)</FONT>

<FONT COLOR="#000000">നേരത്തെ അയച്ച പരിഭാഷ നോക്കി തിരുത്തലയയ്ക്കുമ്പോഴാണു് ആ രീതിയില്‍</FONT>
<FONT COLOR="#000000">അയയ്ക്കേണ്ടതുള്ളൂ.</FONT>

<FONT COLOR="#000000">diff -u file.po.org file.po > file.po.diff</FONT>

<FONT COLOR="#000000">എന്നൊരു കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചാല്‍‌ മാറ്റങ്ങള്‍ മാത്രമുള്ള</FONT>
<FONT COLOR="#000000">ഫയല്‍ കിട്ടും.</FONT>

<FONT COLOR="#000000">> 2008-12-17 23:33:39.000000000 -0800</FONT>
<FONT COLOR="#000000">> @@ -1,19 +1,24 @@ (ഇതെന്താണെന്ന് മനസ്സിലായിട്ടില്ല)</FONT>

<FONT COLOR="#000000">ഇതു് രണ്ടു് ഫയലുകളിലും മാറ്റം വരുത്തിയ സമയവും എത്രാമത്തെ വരിയിലാണു്</FONT>
<FONT COLOR="#000000">മാറ്റമെന്നും സൂചിപ്പിയ്ക്കുന്നതാണെന്നു് തോന്നുന്നു. അതിനെക്കുറിച്ചു്</FONT>
<FONT COLOR="#000000">പ്രത്യേകിച്ചും വേവലാതിപ്പെടേണ്ട കാര്യമില്ല.</FONT>

<FONT COLOR="#000000">> അതുപോലെ തന്നെ തുറന്ന " അടയ്ക്കാന്‍ ശ്രദ്ധിയ്ക്കുമെന്നും.(എന്താണ്</FONT>
<FONT COLOR="#000000">> ഉദ്ദേശീച്ച്ത് എന്ന് വ്യ‌‌ക്തമാക്കുമല്ലോ</FONT>

<FONT COLOR="#000000">പലയിടത്തും quotation marks അടയ്ക്കാന്‍ വിട്ടുപോയിക്കാണുന്നു.</FONT>
<FONT COLOR="#000000">പരിഭാഷയ്ക്കായി ഏതു് പ്രോഗ്രാമാണുപയോഗിയ്ക്കുന്നതു്?</FONT>
</PRE>
</BLOCKQUOTE>
<BR>
സ്വനലേഖയും, രചന-w-01ഫോണ്ടും, മൌസ്‌‌പാഡ് എഡിറ്ററുമാണ് ഞാന്‍ ഉപയോഗിക്കുന്നത് [Debian platform-/kde-3.5]<BR>
snalledam@dataone.in
</BODY>
</HTML>