ഓരോ ഫയലെടുക്കുമ്പോഴും വിക്കിയില്‍ ചേര്‍ക്കുന്നതു് ഒരു
ശല്യമായിത്തോന്നിയിട്ടുണ്ടോ? ഈ പുതുവര്‍ഷം ആഘോഷിയ്ക്കാന്‍ കെഡിഇ മലയാളം
നിങ്ങള്‍ക്കായി ഒരു മുഴുവന്‍ സെക്ഷന്‍ എടുക്കാനവസം ഒരുക്കുന്നു.
ഉദാഹരണത്തിനു് അഭി kdegames എടുത്തു് കഴിഞ്ഞു. അഭിയ്ക്കിനി kdegames ലെ
ഇഷ്ടമുള്ള ഫയലുകള്‍ ആരോടും പറയുകയോ വിക്കിയില്‍ ചേര്‍ക്കുകയോ ചെയ്യാതെ
തന്നെ പരിഭാഷപ്പെടുത്താം. ഇനി kdegames ലെ പുതിയൊരു ഫയലാരെങ്കിലും
എടുക്കണെമെങ്കില്‍ അഭിയോടു് ചോദിയ്ക്കണം.
ഇന്നു് തന്നെ ഈ അവസരം ഉപയോഗിയ്ക്കൂ!
ഒരു സെക്ഷന്‍ സ്വന്തമാക്കാനുള്ള അവസരം ഡിസംബര്‍ 31 പസഫിക് സമയം രാത്രി
11.59 വരെ മാത്രം. ഇങ്ങനെ സ്വന്തമാക്കുന്നവ കെഡിഇ 4.2 പുറത്തിറങ്ങുന്നതു്
വരെ സാധുവായിരിയ്ക്കും.
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033 
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ   
 സംരംഭം: https://savannah.nongnu.org/projects/smc  
 വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode  
 പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com