Poedit ഉപയോഗിച്ച് ട്രാന്‍സലേറ്റുമ്പോള്‍ ബഹുവചനങ്ങള്‍ ഉള്ള സ്ട്രിങുകള്‍ ചെയ്യാന്‍ പറ്റുന്നില്ല :( ഉദാഹരണത്തിന് kdegames - kollision എന്ന ഫയലിലെ %1 ball എന്ന സ്ട്രിങ്. സഹായിക്കണേ.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com