Hi all,

We are announcing the availability of Chathans, a GUI frontend to Payyans, the ASCII<->Unicode converter.
ഉപയോഗിക്കാനുള്ള എളുപ്പത്തിനു വേണ്ടി ഗുയി ഇന്റര്‍ഫേസോടു കൂടി PyGTK-യില്‍ എഴുതിയ പ്രോഗ്രാമാണ് ചാത്തന്‍സ്.

ഇന്‍സ്റ്റലേഷന്‍, ഉപയോഗിക്കുന്ന വിധം എന്നിവ ഉള്‍പ്പടെ വിക്കിയില്‍ (http://wiki.smc.org.in/Chathans) ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

ഡെബിയന്‍/ഉബുണ്ടു പാക്കേജ് ഉണ്ടാക്കിയ സന്തോഷിനും ടെസ്റ്റു ചെയ്യുകയും ഫീഡ്‌‌ബാക്ക് തരികയും ചെയ്ത മണിലാലിനും പ്രത്യേക നന്ദി.

As always, bug reports and patches are welcome.

Cheers,
Rajeesh
http://rajeeshknambiar.wordpress.com

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com