സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല്
ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം
അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000
ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ
സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!

വിക്കനഭി

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com