തര്‍ക്കമുള്ള വാക്കുകള്‍ മാറ്റി നിര്‍ത്തി , വാക്കുകള്‍ ശേഖരിച്ചു തുടങ്ങാം .
Wiki യിലെ ആ ബോട്ട് വളരെ ഉപകാരപെടും . 
On Monday 13 September 2010 07:39 PM, praveenp wrote:
On Thursday 02 September 2010 09:36 AM, Navaneeth.K.N wrote:
നമ്മുടെ നിഘണ്ടുവില്‍ എകദേശം 10000 വാക്കുകളുണ്ടു്. നിലവിലെ സ്പെല്‍ചെക്ക് ഡിക്ഷ്ണറിയില്‍ 1,40000 വാക്കുകളുണ്ട്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് സോര്‍ട്ട് ചെയ്യണം(by avoiding duplicates). എന്നിട്ടു് ഓരോ വാക്കും എടുത്തു് അതിനു് വരാവുന്ന, സാധാരണ കാണുന്ന അക്ഷരത്തെറ്റുകള്‍ ഉണ്ടോന്നു നോക്കണം. ഉണ്ടെങ്കില്‍ അതു ഓട്ടോകറക്ട് ഡിക്ഷണറിയില്‍ ചേര്‍ക്കണം.
സമയമുണ്ടായാല്‍ ഞാനും ശ്രമിക്കാം. ഈ പറഞ്ഞ ഡിക്ഷണറികള്‍ എവിടെനിന്ന് കിട്ടും?
http://ml.wikipedia.org/wiki/User:Mad-a-prav/fixes.py
കുറച്ച് വാക്കുകള്‍ ഇവിടെയുണ്ട്. സുഹൃത്ത് എന്നായിരിക്കില്ല പദമെപ്പോഴും. സുഹൃത്തിന്റെ, സുഹൃത്തിനോടൊപ്പം എന്നായിരിക്കും. അത് കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പൈവിക്കിപീഡിയബോട്ടില്‍ പ്രവര്‍ത്തിക്കാനായി സൃഷ്ടിച്ചതാണ്. പദഘടകങ്ങളേ കാണൂ.
ഒപ്പം മുമ്പ് സന്തോഷ്ജീ പറഞ്ഞപോലെ അധ്യാപക അദ്ധ്യാപക പ്രശ്നങ്ങളുമുണ്ട്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc