---- On Mon, 13 Sep 2010 09:42:45 -0700 manoj k  wrote ----
>നമ്മുടെ വിക്കി യില്‍, ഓട്ടോ കറക്റ്റ് ഡാറ്റാബേസ് പേജ് ആരംഭിച്ചിട്ടുണ്ട്. പ്രവീണ്‍.പി. യുടെ വിക്കി ബോട്ടില്‍ നിന്നും മറ്റും എടുത്തു , ഇപ്പോള്‍ ഏകദേശം 265 വാക്കുകള്‍ ഞാന്‍ ചേര്‍ത്തു. http://wiki.smc.org.in/Autocorrect-database
>അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ് .
പ്രവീണിന്റെ ബോട്ടിലെ കോഡ് നേരെ ഇങ്ങോട്ടു ചേര്‍ക്കാന്‍ പറ്റുമോ?. ആ കോഡ് ഫൈന്‍ഡ്-റീപ്ലേസ് എന്നരീതിയില്‍ പ്രവര്‍ത്തിക്കുന്നതാണു്. ഓപ്പണ്‍ഓഫീസില്‍ വാക്കെഴുതിക്കഴിയുമ്പോഴല്ലേ ഓട്ടോകറക്ട് പ്രവര്‍ത്തിക്കുന്നതു്? 
എനിക്ക് തോന്നിയത് ഓട്ടോ കറക്റ്റ് സംവിധാനം ഏകദേശം find and replace പോലെ തന്നെയാണെന്നാണ് [:( ]
നമ്മള്‍ ഒരു വാക്ക് ടൈപ്പ് ചെയ്തു കഴിഞ്ഞു സ്പേസ് നല്‍കുമ്പോള്‍ അതിന്റെ ഓട്ടോ കറക്റ്റ് ഡാറ്റാബേസ് പരിശോദിച്ച് അപ്പോള്‍ തന്നെ തിരുത്തും.
ഫലത്തില്‍ നമ്മള്‍ ഉണ്ടാക്കുന്ന ഡാറ്റാബേസില്‍ തെറ്റായ വാക്കുകള്‍ ഉള്‍പെടുത്തിയാല്‍ (ഉള്‍പ്പെടുത്തുന്ന വാക്ക് ഉപഭോക്താവിന് ശരിയാകാന്‍ സാദ്യത ഉണ്ടെങ്കില്‍ ) അത് വളരെ ബുദ്ധിമുട്ടാകും! അപ്പോള്‍ ഓട്ടോ കറക്റ്റ് സംവിധാനം ഓഫ്‌ ചെയ്തു വച്ച് മാത്രമേ ആ സമയം ടൈപ്പ് ചെയ്യാന്‍ പറ്റുള്ളൂ!
ഉദാ : കോഴിക്കോട് എന്നത് ഉപഭോക്താവിന് കോഴികോട് എന്നു ടൈപ്പ് ചെയ്യണമെങ്കില്‍ പറ്റാതെയവും. അതെ പ്രശ്നം തന്നെയാകും അധ്യാപക - അദ്ധ്യാപക
വക്കില്‍ ഉണ്ടാകുന്നതു.
വാക്കുകള്‍ ഉള്‍പെടുതുന്നതിനു പൊതുവായി മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയാല്‍ നന്നായിരിക്കും.  വിക്കിയിലെ ഡാറ്റാബേസില്‍ നിന്നും ഇവ പാലിക്കപെടുന്നവ മാത്രം ഓട്ടോ കറക്റ്റ് സംവിധാനത്തില്‍ ഉള്‍പെടുത്തിയാല്‍ മതിയാകും! 
| വാക്കിന്റെ നടുക്കുവെച്ചല്ലല്ലോ? പ്രവീണിന്റെ വാക്കുകള്‍ പലതും അറ്റം മുറിച്ചവയല്ലെ? ഉദാഹരണം ദുഖത്ത - ദുഃഖത്ത.
മുറിഞ്ഞു പോയ വാക്കുകള്‍ ആണെങ്കിലും അത് ചേര്‍ക്കണ്ടേ ?
ഉദാ :വര്‍ജന - വര്‍ജ്ജന
വര്‍ജിക്ക - വര്‍ജ്ജിക്ക
വര്‍ജിക്ക - വര്‍ജ്ജിക്ക 
മുറിഞ്ഞു പോയത് കൊണ്ട് തിരുതപ്പെടാത്തത് ഓട്ടോ കറക്റ്റ് സംവിധാനത്തിന്റെ ഒരു ന്യുനത ആണെന്ന് എനിക്ക് തോന്നുന്നു.
പിന്നെ വിക്കി ബോട്ടിലെ എല്ലാ വാക്കുകളും നമുക്ക് ഉള്‍പെടുത്താന്‍ പറ്റുന്നവയല്ല. കണ്ടപ്പോള്‍ എല്ലാം ഇങ്ങു ചേര്‍ത്തു എന്നു മാത്രം. അത് നോക്കി മായ്ക്കാം.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com