ചില സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം 24 ,25 നു വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന SMC ക്യാമ്പ് ഒക്ടോബര്‍ 2 ലേക്ക് മാറ്റി വച്ചിരിക്കുന്നു. പൊതു അവധി ദിവസം ആയതിനാല്‍ പരമാവധി പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയും എന്നു കരുതുന്നു .

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ : http://wiki.smc.org.in/Localisation_Camp/8_VAST

Manoj.K/മനോജ്.കെ

Mechanical Engineering Student,Vidya Academy of Science & Technology
also visit:http://manojkmohan.blogspot.com
http://twitter.com/manojkmohan