ഈ ആശങ്ക അസ്ഥാനത്താണു്. നമ്മുടെ കൂട്ടായ്മയെ 'ഹൈജാക്കു്' ചെയ്യാന്‍ ആര്‍ക്കും പറ്റില്ല. ഭാഷാ സാങ്കേതികരംഗത്തു് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം തന്നെയാണു് ഇതിന്റെ ശക്തി. അതു് ആര്‍ക്കും തട്ടിയെടുക്കാന്‍ വേറൊരു സംഘടനക്കോ കൂട്ടായ്മക്കോ സാദ്ധ്യമല്ല.<br>
<br>- അനില്‍<br>