പ്രീയ ശശികുമാര്‍,

ഒരു പത്രം അങ്ങിനെയൊരു വാര്‍ത്തയെഴുതിയതിനു് ആരാണു് ഉത്തരവാദി ? ആ വേദിയില്‍ അത്തരമൊരു സംഭവമോ, അങ്ങിനെ തോന്നിക്കാന്‍ പാകത്തിലുള്ള കാര്യമോ ഉണ്ടായിട്ടില്ല. അവിടെ നടന്ന കാര്യം, ഇതേ വേദിയിലെ മറ്റൊരു ചരടില്‍  ഞാനെഴുതിയിട്ടുണ്ടു്.

- അനില്‍